Posts

Showing posts from September, 2018

കാത്തിരുപ്പ്..

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു...പണ്ട് സ്കൂളിൽ പോകുമ്പോൾ തിങ്കളാഴ്ചകളിലുണ്ടായിരുന്ന അതേ മടിയാണ് ഇവിടെ എനിക്ക് ശനിയാഴ്ചകളി ൽ ജോലിക്ക് പോകാനും. .രാവിലെ പതിവു  പോലെ മൊബൈൽ  നോക്കിയപ്പോൾ നവീൻ അയച്ച മെസേജ് കണ്ടു ..."we are coming for consultation  today around 11.30am with my colleague & family .. നവീനും സ്വപ്നയും  ഷാർജയിൽ ഞാൻ ജോലി ചെയ്യുന്ന സമയത്ത്  ഉള്ള എൻറെ   ആദ്യ കാല patients ആണ്..അതിലുപരി  നല്ല സുഹൃത്തുക്കളും. പെട്ടെന്ന് ഒരു ഉഷാറൊക്കെ തോന്നി.വേഗം ഒരുങ്ങി  clinic   ൽ പോയി .  പറഞ്ഞ പോലെ കൃത്യസമയം തന്നെ ഞങ്ങളുടെ ആയുർവേദ സെന്ററിൽ  അവരെത്തി.രണ്ടു family  യിലും കൂടി 3 മക്കൾ..clinic ആകെ ബഹളമയം. പതിവു കുശലം പറച്ചിൽ..കൂടെ വന്ന friend ൻറെ ഭാര്യ ആണ് എൻറെ  patient ..ഞാൻ അവരെയും  കൂട്ടി consultation room  ൽ കയറുമ്പോഴേക്കും നവീൻ ഓടി വന്ന് എന്റെ റൂമിൽ കയറി..ഞാൻ കൂടെ ചെന്നു.."അവർ പറയുന്ന കാര്യങ്ങൾ കേട്ട് മരുന്ന് കൊടുത്താൽ മാത്രം മതി. അങ്ങോട്ട് ഒന്നും ചോദിക്കേണ്ട "വളരെ പതുക്കെ നവീൻ പറഞ്ഞു.   ഉള്ളിൽ ചെറുതായൊര...